Wednesday, September 24, 2014

മംഗള്‍യാന്‍ പ്രസന്റേഷന്‍

മംഗള്‍യാന്‍ പ്രസന്റേഷന്‍



ചൊവ്വ പര്യവേഷണത്തെക്കുറിച്ചും മംഗള്‍യാനെക്കുറിച്ചുമുള്ള പ്രസന്റേഷന്‍ ഇവിടെ ചേര്‍ക്കുന്നു. താഴെ കാണുന്ന ബട്ടണുകള്‍ അമര്‍ത്തിയാല്‍ പ്രസന്റേഷനും വീഡിയോയും ഡൗണ്‍ലോഡു ചെയ്യാം. വീഡിയോയും പ്രസന്റേഷനും ഒരു ഫോള്‍ഡറില്‍ ഇട്ടാലേ പ്രസന്റേഷനിലെ ലിങ്കില്‍ വീഡിയോ കാണൂ. 

ചൊവ്വയെന്താണ് ചുവന്നിരിക്കുന്നത് ?
ചൊവ്വയുടെ ശോഭ കുറഞ്ഞും കൂടിയും കാണുന്നത് ശക്തി കൂടുന്നതും കുറയുന്നതും കൊണ്ടാണോ ? 
ചൊവ്വാ ദോഷമുള്ളയാളെ വിവാഹം കഴിച്ചാല്‍ കുഴപ്പമെന്താണ് ? എന്താണ് മേവാനും മംഗള്‍യാനും ?
എന്താണ് ഗ്രഹപര്യവേക്ഷണം ? 
പ്രപഞ്ചത്തില്‍ മറ്റെവിടെയെങ്കിലും ജീവനുണ്ടോ ? 

നിങ്ങളുടെ സംശങ്ങള്‍ കുട്ടികളുടേതുമാണ്… അവ ദൂരികരിക്കാന്‍ മാവേന്‍ – മംഗള്‍യാന്‍ യാത്രകളുടെ അവസരം ഉപയോഗിക്കൂ… സ്ലൈഡുകള്‍ ഉപയോഗിച്ച് സ്കൂളുകളില്‍ ക്സാസ്സുകള്‍ സംഘടിപ്പിക്കൂ… ജ്യോതിശാസ്ത്ര കൗതുകത്തോടൊപ്പം സമൂഹത്തില്‍ ശാസ്ത്രബോധം വളര്‍ത്തൂ…

ചൊവ്വയുടെ വക്രഗതി

DOWNLOAD PRESENTATION

തയ്യാറാക്കിയത് : പ്രൊഫ. കെ. പാപ്പൂട്ടി.
സാങ്കേതിക സഹായം. കെ. ശ്രീനിവാസന്‍ കര്‍ത്ത

No comments:

Post a Comment