Friday, July 18, 2014

ചാന്ദ്രസ്പര്‍ശം - ഇ-ബുള്ളറ്റിന്‍



2014 ലെ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് മാര്‍സും പരിഷത്തും സംയുക്തമായി പുറത്തിറക്കിയ ചാന്ദ്രസ്പര്‍ശം - പതിപ്പ് ഏവര്‍ക്കും ലഭ്യമായിട്ടുണ്ടെന്ന് പ്രതീക്ഷിക്കുന്നു. ഈ പതിപ്പില്‍ ചില അക്ഷരത്തറ്റുകള്‍ വന്നതില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. ഇവയെല്ലാം പരിഹരിച്ച് ഒരു പി.ഡി.എഫ് രൂപത്തിലുള്ള ഒരു ഇ-ബുള്ളറ്റിന്‍ മാര്‍സ് നല്‍കുന്നു. ഏവരും ഡൗണ്‍ലോഡ് ചെയ്യുമല്ലോ....

Download  e-Bulletin

സസ്‌നേഹം,

ബ്രിജേഷ് പൂക്കോട്ടൂര്‍
മലപ്പുറം അമച്വര്‍ അസ്‌ട്രോണമേഴ്‌സ് സൊസൈറ്റി

No comments:

Post a Comment