മാര്‍സും കേരള ശാസ്ത്രസാഹിത്യ പരിഷതും സംയുക്തമായി ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ സഹകരണത്തോടെ സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും ആഗസ്റ്റ് 21, 23 തീയതികളിലായി നടത്തിയ ഇന്ററാക്ടീവ് ജ്യോതിശാസ്ത്ര പ്രശ്‌നോത്തരിക്ക് ഉപയോഗിച്ച പ്രസന്റേഷനുകള്‍ എല്ലാവര്‍ക്കുമായി ലഭ്യമാക്കിയിരിക്കുന്നു. നിങ്ങള്‍ക്കും ഇവ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതിനായി താഴെ പറയുന്ന ലിങ്കുകളില്‍ ക്ലിക് ചെയ്യൂ.
No comments:
Post a Comment