പ്രിയസുഹൃത്തേ,
ജ്യോതിശാസ്ത്ര രംഗത്ത് മലപ്പുറം ജില്ലക്കകത്തും പുറത്തും കഴിഞ്ഞ 11 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന മാര്‍സിന്റെ പ്രവര്‍ത്തന നിരതമായ ഒരു വര്‍ഷം കൂടി പിന്നിടുകയാണ്. ഇക്കഴിഞ്ഞ വര്‍ഷം നാം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിമര്‍ശനാത്മകമായി വിലയിരുത്തുന്നതിനും പുതിയ വര്‍ഷത്തില്‍ കൂടുതല്‍ സാമൂഹ്യ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച നടപ്പാക്കുന്നതിനും വേണ്ടി നാം ഒത്തുകൂടുകയാണ്. മെയ് 17 ഞായറാഴ്ച രാവിലെ 9.30 മുതല്‍ 2.00 മണി വരെ അന്യത്ര ചേര്‍ത്ത പരിപാടികളോടെ മലപ്പുറം പരിഷദ്ഭവനില്‍ നടക്കുന്ന മാര്‍സിന്റെ ജനറല്‍ബോഡി യോഗത്തിലേക്ക് ഏവരേയും സാദരം ക്ഷണിക്കുന്നു. സുഹൃത്തുക്കളോടൊപ്പം കൃത്യസമയത്തെത്തുമല്ലോ.
സ്‌നേഹത്തോടെ,
കെ.വി.എം.അബ്ദുള്‍ഗഫൂര്‍ (ചെയര്‍മാന്‍)
പി.രമേഷ്‌കുമാര്‍ (കണ്‍വീനര്‍)
.
> 9.30 മണി : രജിസ്‌ട്രേഷന്‍
> 10.00 മണി : സ്വാഗതം (സി.സുബ്രഹ്മണ്യന്‍, ജോ.കണ്‍വീനര്‍)
> അധ്യക്ഷന്‍ : കെ.വി.എം. അബ്ദുള്‍ഗഫൂര്‍ (ചെയര്‍മാന്‍)
> ഉദ്ഘാടനം : ഡോ.എന്‍. ഷാജി (ഗവ.മഹാരാജാസ് കോളേജ് എറണാകുളം)
വിഷയം : പ്രപഞ്ചവും പ്രകാശവും
> ചര്‍ച്ച
> ആശംസ : ഇ.വിലാസിനി (പരിഷത്ത് ജില്ലാ പ്രസിഡന്റ്)
> 11.30 : വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട്, കണക്ക് അവതരണം: കണ്‍വീനര്‍, ചര്‍ച്ച
> 12.30 : പുതിയ വര്‍ഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്
> 1.00 മണി : ഭാവി പ്രവര്‍ത്തനങ്ങള്‍-അവതരണം, ചര്‍ച്ച
> 2.00 മണി : നന്ദി: സുധീര്‍.പി
No comments:
Post a Comment