ഇന്ത്യയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ആദ്യമായി അയച്ചു തന്ന ചിത്രം. മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ വിക്ഷേപിച്ച ശ്രീഹരിക്കോട്ടക്കടുത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനടുത്തേക്ക് വീശിയടിക്കാനൊരുങ്ങുന്ന ഹെലെന്‍ ചുഴലിക്കാറ്റും ചിത്രത്തില്‍ കാണാം.
ചിത്രം കടപ്പാട് - ISRO
On November 19, 2013, from a 70,000 kilometers above Earth, the Mars Orbiter Mission took this photo of the Indian subcontinent.
No comments:
Post a Comment