ശുക്ര സംതരണം - ചില കാഴ്ചകള്‍
കാറുമൂടിയ ആകാശത്ത് അപൂര്‍വ്വ പ്രകൃതി പ്രതിഭാസം കാണുവാന്‍ ജില്ലയിലെമ്പാടും ശാസ്ത്രസാഹിത്യ പരിഷതിന്റേയും മാര്‍സിന്റേയും നേതൃത്വത്തില്‍ നടന്ന സംതരണ നിരീക്ഷണങ്ങളില്‍ നിരവധി ശാസ്ത്രതത്പരരും വിദ്യാര്‍ത്ഥികളും ഉത്സാഹപൂര്‍വ്വം പങ്കെടുത്തു. നിറഞ്ഞ മഴമേഘങ്ങള്‍ക്കിടയിലും സൂര്യമുഖത്തുകൂടിയുള്ള ശുക്രന്റെ സഞ്ചാരം, സൗരക്കണ്ണട ഉപയോഗിച്ചും കണ്ണാടി ഉപയോഗിച്ച് പ്രതിഫലിപ്പിച്ചും നിരവധിപേര്‍ ആകാംക്ഷയോടെ കണ്ടു.
No comments:
Post a Comment