Tuesday, July 31, 2012

ഹിഗ്‌സ്-ബോസോണ്‍ കണിക - ക്ലാസ്

മാര്‍സിന്റെയും ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും ആഭിമുഖ്യത്തില്‍ 03.08.2012 (വെള്ളി) ന് ഉച്ചക്ക് 2 മണിക്ക് മലപ്പുറം പരിഷത് ഭവനില്‍ വച്ച് ഹിഗ്‌സ്-ബോസോണ്‍ കണികകളെക്കുറിച്ച് പാപ്പൂട്ടി മാഷിന്റെ നേതൃത്വത്തില്‍ ക്ലാസ് നടത്തുന്നു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

94 46 35 24 39

No comments:

Post a Comment