2012 വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡിന് മാര്‍സ് അംഗവും നാസ അംഗവും കൂടിയായ കെ.വി.എം അബ്ദുല്‍ ഗഫൂര്‍ അര്‍ഹനായി. പാണക്കാട് എം.യു.എ.യു.പി സ്‌കൂള്‍ അധ്യാപകനാണ് ഇദ്ദേഹം.
ഇദ്ദേഹത്തിന് മാര്‍സിന്റെയും
കേരള ശാസ്ത്ര സാഹിത്യപരിഷതിന്റെയും ആഭിമുഖ്യത്തില്‍
2012 സപ്തംബര്‍ 11 ന് പുരസ്‌കാരം നല്‍കി.
ചടങ്ങിന്റെ ചില ദ്യശ്യങ്ങള്‍
No comments:
Post a Comment