ഫെബ്രുവരി 24, 25, 26 തീയതികളിലായി തിരുനാവായ നാവാമുകുന്ദ ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് നടക്കുന്ന ജ്യോതിശാസ്ത്ര മാമാങ്കത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ അവസാനിപ്പിച്ചിരിക്കുന്നു. പരിപാടിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ നേരിട്ട് എത്തി സ്പോട്ട് രജിസ്ട്രേഷന്‍ ചെയ്യാവുന്നതാണ്.
Please contact,
9446950934, 9496361716, 9497114959
Please contact,
9446950934, 9496361716, 9497114959
No comments:
Post a Comment