School Election Software - Freeware
(സ്കൂള്‍ ഇലക്ഷന്‍ പ്രോഗ്രാം)
സ്കൂളുകള്‍ക്ക് വേണ്ടിയുള്ള ഇലക്ഷന്‍ സോഫ്റ്റ്വെയര്‍ സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാം.
വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന ഈ
സോഫ്റ്റ്വെയര്‍ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാണ്.
Download Freeware program for conducting School Elections. This software works with Windows Platforms.
Download Freeware program for conducting School Elections. This software works with Windows Platforms.
External Download Links:
4shared Links:-
(3.7 MB)
(2.2 MB) (Must Download Standard Edition also!)
---------------------------------------------------------
Sri E.P Brijesh,
ReplyDeleteസ്കൂള്‍ എലെക്ഷന്‍ സോഫ്റ്റ്‌വെയര്‍ കണ്ടു. വളരെ മനോഹരമായിരിക്കുന്നു. എന്നാല്‍ ഇതില്‍ ഹയര്‍ സെക്കന്ററി സ്കൂളുകളെ പരിഗണിച്ചിട്ടില്ല എന്ന് തോന്നുന്നു. ക്ലാസ്സ് കോമ്പോ ബോക്സില്‍ 7 - 10 ക്ലാസ്സ് മാത്രമേ കാണുന്നുള്ളൂ. 11 ,12 ക്ലാസ്സുകളെ കൂടി ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
സസ്നേഹം
സര്‍,
Deleteതാങ്കളുടെ കുറിപ്പുകള്‍ക്ക് നന്ദി.
ഞാന്‍ താത്കാലികമായി അധ്യാപകനായിരുന്ന കാലയളവില്‍, നിര്‍മ്മിച്ച പ്രോഗ്രാം ആണിത്. പുതിയ രൂപത്തില്‍ ഈ പ്രോഗ്രാം ഇറക്കാന്‍ ശ്രമിക്കാം...