മലപ്പുറം: അപൂര്‍വ ഗ്രഹസംഗമം കാണാന്‍ നൂറുകണക്കിന് ആളുകളെത്തി. ഗ്രഹഭീമനായ വ്യാഴവും വെള്ളി പോലെ തിളങ്ങുന്ന ശുക്രനും വെറും മൂന്നു ഡിഗ്രി അകലത്തില്‍ അടുത്തടുത്തായി നില്‍ക്കുന്ന മനോഹരമായ കാഴ്ച കാണാന്‍ മാര്‍ച്ച് 14 ന് വൈകീട്ട് മലപ്പുറം കുന്നുമ്മല്‍ കെ.എസ്.ആര്‍.ടി.സി പരിസരത്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജ്യോതിശാസ്ത്ര കൂട്ടായ്മയായ മാര്‍സ് വേദിയൊരുക്കി.. ശക്തിയേറിയ രണ്ട് ടെലിസ്‌കോപ്പുകള്‍ വഴി വ്യാഴം, ശുക്രന്‍ എന്നിവയെ നിരീക്ഷിച്ചു. മനോജ് കോട്ടക്കല്‍, അബ്ദുല്‍ ഗഫൂര്‍, ആനന്ദമൂര്‍ത്തി, ബ്രിജേഷ് പൂക്കോട്ടൂര്‍, പ്രമോദ്, ബിജു മാത്യു എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Thursday, March 15, 2012
അപൂര്‍വ ഗ്രഹസംഗമം

Subscribe to:
Post Comments (Atom)
No comments:
Post a Comment