ഗ്രഹഭീമനായ വ്യാഴവും വെള്ളി പോലെ തിളങ്ങുന്ന ശുക്രനും വെറും മൂന്നു ഡിഗ്രി അകലത്തില്‍ അടുത്തടുത്തായി നില്‍ക്കുന്ന മനോഹരമായ കാഴ്ച കാണാന്‍ മാര്‍ച്ച് 14 ന് വൈകീട്ട് മലപ്പുറം കുന്നുമ്മല്‍ പരിസരത്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജ്യോതിശാസ്ത്ര കൂട്ടായ്മയായ മാര്‍സ് വേദിയൊരുക്കുന്നു. ശക്തിയേറിയ ടെലിസ്‌കോപ്പുകള്‍ വഴി വ്യാഴം, ശുക്രന്‍ എന്നിവയെ നിരീക്ഷിക്കുവാനുള്ള സൗകര്യം ഉണ്ട്. ഗ്രഹങ്ങളെ തിരിച്ചറിയുന്നതിനും അന്ധവിശ്വാസങ്ങള്‍ അകറ്റുവാനും ഈ അവസരം പ്രയോജനപ്പെടുത്തൂ.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ആനന്ദമൂര്‍ത്തി 94 00 62 59 00
ബ്രിജേഷ് പൂക്കോട്ടൂര്‍ 99 61 25 77 88
മനോജ് കോട്ടക്കല്‍ 94 46 35 24 39
No comments:
Post a Comment