Tuesday, December 24, 2019

വലയഗ്രഹണം കാണാനുള്ള സൗകര്യമൊരുക്കിയ സ്ഥലങ്ങള്‍ - ഓപ്പണ്‍സ്ട്രീറ്റ് മാപ്പ്


കേരളത്തിലുടനീളം ഡിസം.26 ലെ സൂര്യഗ്രഹണം നിരീക്ഷിക്കുന്നതിന് സൗകര്യമൊരുക്കിയിരിക്കുന്നു. വിശദാംശങ്ങള്‍ക്ക് ഈ മാപ്പില്‍ നോക്കാം.

https://umap.openstreetmap.fr/en/map/solar-eclipse-kerala_401069#10/11.0578/76.2808


No comments:

Post a Comment