മലയാളം നക്ഷത്രമാപ്പ്
(ആൻഡ്രോയിഡ്)
പുതിയ പതിപ്പ്
ഗൂഗിൾ പുറത്തിറക്കിയ ഒരു കൊച്ചു ജ്യോതിശാസ്ത്ര അപ്ലിക്കേഷനാണ് സ്കൈമാപ്പ്. ഇതിന്റെ സോഴ്സ് കോഡ് ഗൂഗിൾ പിന്നീട് സ്വതന്ത്രമാക്കി.
ഇപ്പോഴുള്ള ആകാശത്ത് നക്ഷത്രക്കൂട്ടങ്ങളും, ഗ്രഹങ്ങളും എവിടെയാണെന്ന് ഇതുപയോഗിച്ച് എളുപ്പത്തിൽ കണ്ടെത്താനാകും.
ഫോണിലെ മാഗ്നെറ്റിക്/കോമ്പസ്സ് സെൻസർ, ജി.പി.എസ് എന്നിവ ഉപയോഗിച്ചാണ് ഇത് നമ്മുടെ പ്രദേശത്തെ രാത്രി ആകാശം സിമുലേറ്റ് ചെയ്യുന്നത്. ഉപയോഗിക്കുന്നതിന് ഇന്റർനെറ്റ് ആവശ്യമില്ല.
ഡൗണ്‍ലോഡ് ലിങ്കുകള്‍