Wednesday, February 6, 2019

ഫെബ്രുവരി 2019ലെ ജ്യോതിശാസ്ത്രസംഭവങ്ങൾ

ഫെബ്രുവരി 2019ലെ ജ്യോതിശാസ്ത്രസംഭവങ്ങൾ

 

 

  2019 ഫെബ്രുവരി 15 രാത്രി 8 മണിക്ക് മദ്ധ്യകേരളത്തിൽ കാണാൻ കഴിയുന്ന ആകാശദൃശ്യം.

 

ഫെബ്രുവരി 4 : അമാവാസി
ഫെബ്രുവരി 6 : അവിട്ടം ഞാറ്റുവേല തുടങ്ങുന്നു.
ഫെബ്രുവരി 13 : സൂര്യൻ കുംഭം രാശിയിലേക്കു കടക്കുന്നു.
ഫെബ്രുവരി 19 : പൗർണ്ണമി. ഈ വർഷത്തെ രണ്ടാമത്തെ സൂപ്പർമൂൺ കൂടിയാണിത്.
ചതയം ഞാറ്റുവേല തുടങ്ങുന്നു.
ഫെബ്രുവരി 27 : ബുധൻ ഏറ്റവും കൂടിയ കിഴക്കൻ ആയതിയിൽ

 

Wikipedia

No comments:

Post a Comment