Monday, December 12, 2011
Tuesday, December 6, 2011
ഡിസംബര്‍ 10 ന് പൂര്‍ണ്ണ ചന്ദ്രഗ്രഹണം
2011 ലെ ജൂണ്‍ 15ന് ശേഷമുള്ള രണ്ടാമത്തെ സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം ഡിസംബര്‍ 10 ന് ദൃശ്യമാവും. സന്ധ്യക്ക് 06.19 മുതല്‍ രാത്രി 09.44 വരെ ഗ്രഹണം വ്യക്തതയോടെ കാണാം.
ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ വ്യക്തമായി ഗ്രഹണം വീക്ഷിക്കാം.
അന്ധ വിശ്വാസങ്ങളില്‍ കുടുങ്ങി കിടക്കാതെ നിങ്ങളും കൂട്ടുകാരും വീട്ടുകാരും ഗ്രഹണം വീക്ഷിക്കുമല്ലോ...
ചന്ദ്രഗ്രഹണത്തെക്കുറിച്ച് കൂടുതലറിയാന്‍ ഇതാ ഒരു പ്രസന്റേഷന്‍.....
(5.01 MB)
Labels:
Lunar Eclipse,
ചന്ദ്രഗ്രഹണം
Subscribe to:
Posts (Atom)