Wednesday, January 13, 2010

സൂര്യഗ്രഹണത്തെ വരവേല്ക്കാം!




2010 ജനുവരി 15ലെ വളയ സൂര്യഗ്രഹണത്തെ വരവേല്ക്കാന്‍ മലപ്പുറം ഒരുങ്ങുന്നു. രാവിലെ 10.43ന് തുടങ്ങുന്ന ഗ്രഹണം 1.20 ന് തീവ്രതയിലെത്തി 3 മണിയോടെ അവസാനിക്കും.
ഈ ഗ്രഹണത്തെക്കുറിച്ച് കൂടുതലറിയാന്‍ സഹായകമായ ഒരു പ്രസന്റേഷന്‍ ഇതാ.


External Download
Download from 4Shared