Saturday, December 12, 2009

ചന്ദ്രഗ്രഹണം

31.12.2009 ന് ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകും. രാത്രി 10.47 മുതല്‍ ആരംഭിച്ച് 1.22 ന് (1.1.2010) ഗ്രഹണം തീവ്രതയിലെത്തി, പുലര്‍ച്ച 2.58 വരെ നീളും. മിഥുനം രാശിയിലാണ് അന്ന് ചന്ദ്രന്റെ സ്ഥാനം.

ജ്യോതിശാസ്ത്ര-വാന നിരീക്ഷണ ക്യാമ്പ്

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല സമ്മേളനവുമായി ബന്ധപ്പെട്ട് 31.12.2009 ന് മലപ്പുറത്തെ സ്കൂളുകളില്‍ ജ്യോതിശാസ്ത്ര-വാന നിരീക്ഷണ ക്യാമ്പ് നടത്തുന്നു.

ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് ക്വിസ്

ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് ക്വിസ് - ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്യും. കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നായി 112 കുട്ടികളാണ് ക്വിസ്സില്‍ പങ്കെടുക്കുന്നത്. മികച്ച പ്രകടനം കാഴ്ച വെച്ചവര്‍ക്ക് ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് അവാര്‍ഡ്‌ വിതരണം ചെയ്യും.

Tuesday, September 1, 2009

MAARS ലേക്ക് സ്വാഗതം !

കേരളത്തിലെ അറിയപ്പെടുന്ന ആസ്ട്രോണമി ക്ലബ് ആയ MAARS ലേക്ക് ഏവര്ക്കും സ്വാഗതം. ജ്യോതിശാസ്ത്രം ജനകീയമാക്കുക എന്ന ആപ്തവാക്യവുമായി ആരംഭിച്ച ഈ ജ്യോതിശാസ്ത്ര കൂട്ടായ്മയിലേക്ക് നിങ്ങളേയും ക്ഷണിക്കുന്നു.