ചന്ദ്രയാൻ-3 ലാൻഡിംഗ് വിജയകരം | 23.08.2023 |   2023 ജൂലൈ 23ന് - താരാപഥങ്ങളിലൂടെ ഒരു യാത്ര - അവതരണം: ഡോ. സി.ഡി രവികുമാര്‍    മാര്‍സ് വാര്‍ഷികം - ലൈവ് സ്ട്രീമിംഗ്   MAARS വാര്‍ഷികം - ഉദ്ഘാടന ക്ലാസ്   വലയഗ്രഹണം കാണാനുള്ള സൗകര്യമൊരുക്കിയ സ്ഥലങ്ങള്‍ - ഓപ്പണ്‍സ്ട്രീറ്റ് മാപ്പ്   വലയ സൂര്യഗ്രഹണം - പുതുക്കിയ പ്രസന്റേഷന്‍    മലയാളം നക്ഷത്രമാപ്പ്    വലയ സൂര്യഗ്രഹണം - പ്രസന്റേഷന്‍    Solar Eclipse - Profile Pics   വലയ ഗ്രഹണം    undefined

Sunday, July 20, 2014

ബാലവേദി - ഇന്ററാക്ടീവ് ചാന്ദ്രദിന പ്രശ്‌നോത്തരി


മലപ്പുറം, 20.07.2014:-
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ മലപ്പുറം പരിഷത് ഭവനില്‍ വച്ച്, ബാലവേദി കുട്ടികള്‍ക്ക് വേണ്ടി ഇന്ററാക്ടീവ് ചാന്ദ്രദിന പ്രശ്‌നോത്തരി സംഘടിപ്പിച്ചു. 

എ. ശ്രീധരന്‍, എം.എസ് മോഹനന്‍, ബ്രിജേഷ് പൂക്കോട്ടൂര്‍, പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ മലപ്പുറം മേഖലയിലെ വിവിധ യു.പി, ഹൈസ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു.




മികച്ച സ്‌കോര്‍ നേടിയവര്‍-

HS:-

1) സായൂജ് (10 th Std, എം.എസ്.പി, മലപ്പുറം)

2) ഫഹീം (9, എം.എം.ഇ.ടി, മേല്‍മുറി), റിന്‍ഷാദ് (10, മലപ്പുറം ബോയ്‌സ്)

3) ആനന്ദ് (10, എം.എസ്.പി, മലപ്പുറം), ഷാജഹാന്‍ (10, മലപ്പുറം ബോയ്‌സ്), മുഷറഫ് (9, എം.എം.ഇ.ടി, മേല്‍മുറി)



UP:-

1) ഹൈസം (5, മലപ്പുറം എയുപി), ആദിത് (6, മലപ്പുറം എയുപി)


2) മുമീസ് (7, മലപ്പുറം എയുപി)

3) ഹൃദ്യ (7, മലപ്പുറം എയുപി), വിഷ്ണുപ്രസാദ് (7, മലപ്പുറം ബോയ്‌സ്)



LP:-

ആദിത്യന്‍ (4, എം.എസ്.പി, മലപ്പുറം)




No comments:

Post a Comment