ചന്ദ്രയാൻ-3 ലാൻഡിംഗ് വിജയകരം | 23.08.2023 |   2023 ജൂലൈ 23ന് - താരാപഥങ്ങളിലൂടെ ഒരു യാത്ര - അവതരണം: ഡോ. സി.ഡി രവികുമാര്‍    മാര്‍സ് വാര്‍ഷികം - ലൈവ് സ്ട്രീമിംഗ്   MAARS വാര്‍ഷികം - ഉദ്ഘാടന ക്ലാസ്   വലയഗ്രഹണം കാണാനുള്ള സൗകര്യമൊരുക്കിയ സ്ഥലങ്ങള്‍ - ഓപ്പണ്‍സ്ട്രീറ്റ് മാപ്പ്   വലയ സൂര്യഗ്രഹണം - പുതുക്കിയ പ്രസന്റേഷന്‍    മലയാളം നക്ഷത്രമാപ്പ്    വലയ സൂര്യഗ്രഹണം - പ്രസന്റേഷന്‍    Solar Eclipse - Profile Pics   വലയ ഗ്രഹണം    undefined

Tuesday, February 7, 2017

ജ്യോതിശാസ്ത്ര മാമാങ്കം - രജിസ്ട്രേഷന്‍


ഫെബ്രുവരി 24, 25, 26 തീയതികളിലായി തിരുനാവായ നാവാമുകുന്ദ ഹയര്‍സെക്കന്‍ററി സ്കൂളില്‍ വച്ച് നടക്കുന്ന ജ്യോതിശാസ്ത്ര മാമാങ്കത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ അവസാനിപ്പിച്ചിരിക്കുന്നു. പരിപാടിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ നേരിട്ട് എത്തി സ്പോട്ട് രജിസ്ട്രേഷന്‍ ചെയ്യാവുന്നതാണ്.

Please contact,
9446950934, 9496361716, 9497114959





No comments:

Post a Comment